Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hospital Equipment

Thrissur

അ​ച്ഛ​ന്‍റെ ച​ര​മ​വാ​ർ​ഷി​കദി​ന​ത്തി​ൽ അ​ശ​ര​ണർ​ക്ക് ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ൾന​ൽ​കി മ​ക്ക​ൾ

പു​തു​ക്കാ​ട്: അ​ച്ഛ​ന്‍റെ ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ അ​ശ​ര​ണ രോ​ഗി​ക​ൾ​ക്ക് ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി മ​ക്ക​ൾ. നെ​ന്മ​ണി​ക്ക​ര ചി​റ്റി​ശേ​രി ക​ക്കാ​ട്ട് വീ​ട്ടി​ൽ വി​നോ​ദ്, വി​നീ​ഷ്, വി​ജീ​ഷ് എ​ന്നി​വ​രാ​ണ് അ​ച്ഛ​ൻ വേ​ലാ​യു​ധ​ന്‍റെ ഓ​ർ​മ​ദി​വ​സം അ​വി​സ്മ​ര​ണീ​യ​മാ​ക്കി​യ​ത്.വീ​ൽ​ചെ​യ​ർ, വാ​ക്ക​ർ, വാ​ക്കി​ംഗ് സ്റ്റിക്ക് തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ക​ല്ലൂ​ർ സൗ​ഹൃ​ദ യു​വ സം​ഗ​മം പ്ര​വ​ർ​ത്ത​ക​ർ​ക്ക് കൈ​മാ​റി​യ​ത്.

സൗ​ഹൃ​ദ യു​വസം​ഗ​മം പ്ര​സി​ഡ​ന്‍റ് പ്രീ​ബ​ന​ൻ ചു​ണ്ടേ​ല​പ​റ​മ്പി​ൽ, ര​ക്ഷാ​ധി​കാ​രി സ​തീ​ശ​ൻ ഊ​രാ​ള​ത്ത്, സെ​ക്ര​ട്ട​റി പ്ര​ജേ​ഷ് ക​രു​മു​ത്തി​ൽ എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി.
വേ​ലാ​യു​ധ​ന്റെ ഭാ​ര്യ വ​ത്സ​ല​യ്ക്ക് യു​വസം​ഗ​മം പ്ര​വ​ർ​ത്ത​ക​ർ ഓ​ണ​പ്പു​ട​വ​യും സ​മ്മാ​നി​ച്ചാ​ണ് മ​ട​ങ്ങി​യ​ത്.

Latest News

Corehub Up